അഭിയുടെ തീരുമാനത്തിൽ നടുങ്ങി ജാനകി; തമ്പിയ്ക്ക് വമ്പൻ തിരിച്ചടി; സഹിക്കാനാകാതെ അപർണ!!

ജാനകിയെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞത് മുതൽ അഭിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആരെയും സത്യം അറിയിക്കാൻ കഴിയില്ല. ഇതിനിടയിൽ ജാനകിയെ വേദനിപ്പിച്ചത് സഹിക്കാനാകാതെ അപർണയെ വീട്ടിൽ നിന്നും ഇറക്കിവിടാൻ അമൽ ശ്രമിച്ചു. പക്ഷെ അഭി അമലിന്റെ നീക്കത്തെ എതിർത്തു. പെട്ടെന്നുള്ള അഭിയുടെ സ്വഭാവമാറ്റത്തിന്റെ കാരണം കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് ജാനകി.

വീഡിയോ കാണാം

Athira A :