തമ്പിയുടെ കൊടും ചതി പുറത്ത്; ജാനകിയുടെ ജന്മരഹസ്യം പുറത്തുവിട്ട് സൂര്യ; അവസാനത്തെ ആ ട്വിസ്റ്റ്!!

ഇപ്പോഴുള്ള എല്ലാ എപ്പിസോഡിലും ട്വിസ്റ്റോഡ് ട്വിസ്റ്റാണ്. ആദ്യം സൂര്യ മറച്ച വെച്ച രഹസ്യങ്ങൾ പുറത്തായി. അഭിയുടെ ‘അമ്മ പ്രഭാവതി അല്ലെന്ന് മനസിലായി അങ്ങനെ ഓരോന്നും പുറത്തായി. പക്ഷെ സീരിയലിന്റെ തുടക്കം മുതൽ പ്രേക്ഷകരെ പോലെ എനിക്കും അറിയേണ്ടിയിരുന്ന ഒരു കാര്യം തന്നെയായിരുന്നു,

ജാനകിയുടെ ‘അമ്മ ആരാണ്??????????? ജാനകിയുടെ അച്ഛൻ ആരാണ്??????? എന്നുള്ളത്. പക്ഷെ ഓരോ ദിവസം കഴിയുന്തോറും സസ്പ്പെൻസ് ഇട്ട് സസ്പപ്പൻസ് ഇട്ട് കഥ മുന്നോട്ട് പോയത് കൊണ്ട് തന്നെ ആ രഹസ്യം അറിയാനുള്ള ആകാംഷയിലായിരുന്നു. തമ്പി വന്ന് കുറെ ഷോ ഇറക്കിയപ്പോ തന്നെ സൂര്യ തീരുമാനിച്ചു ഇനി വെറുതെയിരുന്നിട്ട് കാര്യമില്ല സത്യം എല്ലാവരും അറിയണം. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ജാനകിയുടെ അച്ഛനെ പറ്റിയുള്ള രഹസ്യം ഇന്ന് സൂര്യ നാരായൺ വെളിപ്പെടുത്തി.

വീഡിയോ കാണാം

Athira A :