അഭിയെ ഞെട്ടിച്ച് കൊണ്ട് ജാനകിയെ കുറിച്ചുള്ള സത്യം തുറന്നടിച്ച് സൂര്യ; അപർണ പുറത്തായി; വമ്പൻ തിരിച്ചടി!!

തമ്പിയും ഉണ്ണിത്താനും കൂടി ചേർന്ന് ജാനകിയെ അപമാനിച്ചത് സഹിക്കാനാകാതെ, അഭി അപർണയോട് തട്ടിക്കയറി. തമ്പിയുടെ ഭരണം അളകാപുരിയിൽ വേണ്ടെന്ന് അഭി തീർത്തും പറഞ്ഞു. എന്നാൽ പിതൃത്വത്തെ ചൊല്ലി വീണ്ടും അപർണ ജാനകിയെ അപമാനിച്ചു. അപ്പോഴാണ് സൂര്യ ആ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തിയത്.

വീഡിയോ കാണാം

Athira A :