അജയ്‌യുടെ മുഖംമൂടി വലിച്ചുകീറി സൂര്യ? മറച്ചുവെച്ചതെല്ലാം പുറത്ത്; ജാനകിയുടെ നീക്കത്തിൽ സംഭവിച്ചത്!!

തന്നെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുന്ന, തകർക്കാൻ നോക്കുന്നവർക്ക് മുട്ടൻ പണിയാൻ സൂര്യ നാരായണനും മക്കളും ചേർന്ന് കൊടുത്തത്. എന്നാൽ അത് പോലെ ഇന്ന് തമ്പിയ്ക്ക് പകരം ഉണ്ണിത്താനാണ് സൂര്യയും മക്കളും ചേർന്ന് ഇരുട്ടടി കൊടുക്കുന്നത്. ശേഷം വീട്ടിലെത്തിയ അഭിയേയും അമലിനെയും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീട് നടന്നത്.

വീഡിയോ കാണാം

Athira A :