നിരഞ്ജനയെ എങ്ങനെയെങ്കിലും അളകാപുരിയിലെ മരുമകളായി കൊണ്ടുവരാനാണ് ജാനകി ശ്രമിക്കുന്നത്. അതും എല്ലാവരുടെയും സമ്മതപ്രകാരം. പക്ഷെ തന്നെ തോൽപ്പിച്ചതിനും, എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്തിയ അമലിന് വലിയൊരു പണി തന്നെയാണ് അപർണ നൽകിയത്.
Athira A
in serialserial story review