തമ്പിയ്ക്ക് വലിയൊരു പണി തന്നെയാണ് സൂര്യ കൊടുത്തത്. തന്നെ അപമാനിച്ച തമ്പിയുടെ കരണം പൊട്ടിച്ച് ഒരു അടി കൊടുത്തു എന്ന് മാത്രമല്ല, ഒരു വെല്ലുവിളി കൂടിയാണ് സൂര്യ നടത്തിയിരിക്കുന്നത്. ഇത് കേട്ട തമ്പിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. കൂടാതെ അപർണയുടെ പരിഹാസവും.
Athira A
in serialserial story review