സൂര്യനാരായണന്റെ പെട്ടന്നുള്ള ഈ മാറ്റം അഭിയ്‌ക്കോ അമലിനോ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ തന്റെ മരണം കാത്തിരിക്കുന്നവർക്ക് ഒരു പണി കൊടുക്കാൻ തന്നെയാണ് സൂര്യ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ സൂര്യയുടെ ഈ നാടകം കാരണം അജയ്‌യുടെ കള്ളങ്ങളാണ് പൊളിഞ്ഞത്.
Athira A
in serialserial story review