അജയ്‌യുടെ കള്ളങ്ങൾ പൊളിഞ്ഞു; ആ സത്യം തിരിച്ചറിഞ്ഞ സൂര്യയ്ക്ക് സംഭവിച്ചത്; ക്രൂരതകൾ പുറത്ത്!!

അളകാപുരിയിലേയ്ക്ക് സൂര്യനാരായണൻ തിരികെ എത്തിയത് പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. ലച്ചുവിനെ അപർണ വേദനിപ്പിക്കുന്നത് കുറ്റപ്പെടുത്തുന്നതും സഹിക്കാതെ തന്നെയാണ് ഇന്ന് പൊന്നു അപർണയ്ക്ക് ഇട്ടൊരു പണി കൊടുത്തത്. പക്ഷെ അവസാനം അപർണ തന്നെ തോറ്റു.

വീഡിയോ കാണാം

Athira A :