അപർണയെ പൂട്ടാൻ ജാനകിയുടെ ആയുധം; അളകാപുരിയിലേയ്ക്ക് അവൾ എത്തി; രഹസ്യം പൊളിഞ്ഞു!!

സൂര്യനാരായണൻ വലിയ പിടിവാശിയിലാണ്. ഇനി ആശുപത്രിയിൽ കിടക്കാൻ കഴിയില്ല. തിരികെ വീട്ടിലേയ്ക്ക് പോകണം എന്ന ഉറച്ച തീരുമാനത്തിലാണ് സൂര്യ. പക്ഷെ ഇതിനിടയിൽ അപർണ ചെന്ന് പെട്ടത് വലിയൊരു കുരുക്കിലായിരുന്നു.

വീഡിയോ കാണാം

Athira A :