ആശുപത്രിയിലേയ്ക്ക് പ്രഭാവതിയും മുത്തശ്ശിയും ഒക്കെ എത്തിയത് സൂര്യയെ കാണാനായിരുന്നില്ല. മറിച്ച് സൂര്യയുടെ സ്വത്തുക്കൾ കൈക്കലാക്കാനായിരുന്നു. എന്നാൽ അവരുടെ മുന്നിൽ പുറത്തായത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. അതോടുകൂടി പ്രഭാവതിയുടെ അഹങ്കാരം കുറഞ്ഞു എന്ന് മാത്രമല്ല അപർണ്ണയ്ക്കും അജയ്‌യ്ക്കും വമ്പൻ തിരിച്ചടിയുമാണ് കിട്ടിയത്.
Athira A
in serialserial story review