ഒരു സ്വത്തിന്റെ പേരിൽ തുടങ്ങിയ പ്രശ്നമാണ്. ഇപ്പോൾ സൂര്യനാരായണന്റെ ആശുപത്രി വാസം വരെ എത്തി നിൽക്കുന്നത്. പക്ഷെ ഇപ്പോഴും സൂര്യയെ കാണാനോ സ്നേഹിക്കാനോ പ്രഭാവതി തയ്യാറായിട്ടില്ല. എന്നാൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നെ പൊന്നുമ്മടത്തിൽ സംഭവിച്ചത്.
Athira A
in serialserial story review