സൂര്യനാരായണൻ ഇനി എഴുന്നേൽക്കില്ല. ശരീരമെല്ലാം തളർന്നുപോയി. ഡോക്‌ടർ പറഞ്ഞ വാക്കുകൾ ജാനകിയ്ക്കും അഭിയ്‌ക്കും സഹിക്കാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ഇത്രയും സംഭവങ്ങളുണ്ടായിട്ടും സൂര്യനാരായണനെ പോയി കാണാൻ പ്രഭാവതിയോ ആരും തന്നെ തയ്യാറല്ല. പക്ഷെ ഇതിനിടയിൽ അജയ്‌യെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളാണ് നിരഞ്ജന മനസിലാക്കിയത്.
Athira A
in serialserial story review