ആശുപത്രിയിൽ സൂര്യനാരായണൻ മരണത്തോട് മല്ലിട്ട് കിടക്കുമ്പോഴും, അളകാപുരിയിൽ സ്വത്ത് തർക്കം നടക്കുകയാണ്. ഇപ്പോഴും സൂര്യയെ മനസിലാക്കാൻ പ്രഭാവതി തയ്യാറായിട്ടില്ല. എന്നാൽ ഇന്ന അജയ്‌യുടെ ചതി തിരിച്ചറിയാൻ നിരഞ്ജനയ്ക്ക് സാധിച്ചു.
Athira A
in serialserial story review
നിരഞ്ജനയെ തകർത്ത അജയ്‌യുടെ ചതി; പിന്നാലെ സംഭവിച്ചത് ദുരന്തം; ഇനി ജാനകിയുടെ ദിവസങ്ങൾ!!
-
Related Post