സ്വത്തുക്കൾ ഭാഗം വെയ്ക്കണമെന്നുള്ള പ്രഭാവതിയുടെ ആവശ്യം കേട്ട് സഹിക്കാനാകാതെ സൂര്യനാരായണൻ കുഴഞ്ഞ് വീണു. പക്ഷെ സ്വത്തുക്കൾ ഭാഗം വെയ്ക്കാതിരിക്കാനുള്ള സൂര്യയുടെ അഭിനയമാണ് ഈ കുഴഞ്ഞ് വീഴൽ എന്ന് പറഞ്ഞ് പ്രഭാവതിയും, അജയ്യും ഒക്കെ സൂര്യയെ തള്ളി. പക്ഷേ ജാനകിയും അഭിയും ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാവരെയും തകർത്തു.
Athira A
in serialserial story review