അജയ്‌യുടെ ക്രൂരത; മരണത്തോട് മല്ലിട്ട് സൂര്യനാരായണൻ; അപർണയുടെ നീക്കത്തിൽ നടുങ്ങി ജാനകി!!

ആധാരം റദ്ദ് പതിപ്പിച്ചുവെങ്കിലും അതിനെ ചൊല്ലിയുള്ള അളകാപുരിയിലെ തർക്കങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഇനി മൂന്നാറിലെ എസ്റ്റേറ്റ് വിൽക്കണം എന്ന ആവശ്യമാണ് മറ്റുള്ളവരുടെ ഭാഗത്ത് നിന്നുയരുന്നത്. എന്തൊക്കെ പ്രശ്നങ്ങൾ വന്നിട്ടും പിടിച്ച് നിന്ന സൂര്യനാരായണൻ പ്രഭാവതിയുടെ വാക്കുകൾ കേട്ടപ്പോഴാണ് തകർന്നുപോയത്. പിന്നീട് അളകാപുരിയിൽ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :