മുത്തശ്ശിയെ കൊല്ലാൻശ്രമം; തെളിവുകൾ സഹിതം അപർണയെ പൂട്ടി ജാനകി; വമ്പൻ തിരിച്ചടി; അത് സംഭവിച്ചു!!

സൂര്യയും അഭിയും ആധാരം റദ്ദ് ചെയ്യാൻ പോയ വിവരം കേട്ട് അളകാപുരിയിലെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ആധാരം റദ്ദ് ചെയ്‌താൽ ഉടൻ തന്നെ ജാനകിയേയും അഭിയേയും പൊന്നുവിനെയും ലച്ചുവിനെയുമൊക്കെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നാണ് മുത്തശ്ശിയുടെയും അപർണയുടേയും വെല്ലുവിളി. എന്നാൽ ഇന്ന് മുത്തശ്ശിയ്ക്ക് ഒരു മുട്ടൻ പണി കിട്ടുകയാണ്. അപർണ ലച്ചുവിന് വെച്ച പണി കിട്ടിയത് മുത്തശ്ശിയ്ക്കും.

വീഡിയോ കാണാം

Athira A :