28 വർഷത്തെ ദാമ്പത്യം തകർന്നടിഞ്ഞു; അപർണയുടെ കരണം പൊട്ടിച്ച് ആ സത്യം വെളിപ്പെടുത്തി ജാനകി!

ദിനംപ്രതി അളകാപുരിയിലെ പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം വലുതാക്കാനാണ് അപർണ ശ്രമിക്കുന്നത്. ജാനകിയോട് മുദ്രപത്രം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് എത്തിയ അപർണ അഭിയേയും കുടുംബത്തെയും അപമാനിക്കുകയും, ജാനകിയുടെ അമ്മയെ പറ്റിയും ജനനത്തെ പറ്റിയും മോശമായിട്ടുമുള്ള രീതിയിൽ സംസാരിക്കുകയും ചെയ്തു. ഇത് കേട്ട് സഹിക്കാനാകാതെ ജാനകി അപർണയുടെ കരണം പൊട്ടിച്ച് ഒരു അടി കൊടുത്തു. അവസാനം സംഭവിച്ചതോ.??

വീഡിയോ കാണാം

Athira A :