ജാനകിയുടെയും അഭിയുടെയും നന്മയും നിരപരാധിത്വം അമൃത തിരിച്ചറിഞ്ഞു. അതോടുകൂടി അപർണയ്ക്ക് വമ്പൻ തിരിച്ചടിയാണ് കിട്ടിയത്. പക്ഷെ ഇത്രയും നാളും കരുവാക്കി അജയ് ഒരുപാട് തെറ്റ് ചെയ്തു. മാത്രമല്ല സ്വന്തം തെറ്റുകൾ മറച്ചുവെച്ചു. പക്ഷെ അതിനെല്ലാമുള്ള വലിയൊരു പണിയാണ് അജയ്‌യ്ക്ക് കിട്ടിയത്.
Athira A
in serialserial story review