ഓരോ നിമിഷവും ശരണിനെ കരുവാക്കി രക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ് അജയ്. എന്നാൽ ഇന്ന് അജയ്‌യുടെ ചതി പുറത്താകുന്ന ദിവസമാണ്. പക്ഷെ ലച്ചു എൻട്രൻസിന് ചേർന്നത് അപര്ണയ്ക്കും മുത്തശ്ശിയ്ക്കും ഒട്ടും ഇഷ്ട്ടപ്പെട്ടിട്ടില്ല. ലച്ചുവിനെ തകർക്കാൻ വേണ്ടി അപർണ കണ്ടുപിടിച്ച മാർഗം കുറച്ച് ക്രൂരതയായി പോയി.
Athira A
in serialserial story review