അളകാപുരിയെ വിറപ്പിച്ച് അവൾ എത്തി; രഹസ്യങ്ങൾ പൊളിഞ്ഞു; അപർണയ്ക്ക് വമ്പൻ തിരിച്ചടിയായി ജാനകി!!

സത്യങ്ങൾ ഒരിക്കലും മൂടി വെയ്ക്കാൻ പറ്റില്ല. ഒരുനാൾ അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ അളകാപുരിയിലും സംഭവിച്ചിരിക്കുന്നത്. പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് കഥയിൽ സംഭവിച്ചിരിക്കുന്നത്. ഹണിറോസ് അളകാപുരിയിൽ എത്തി.

വീഡിയോ കാണാം

Athira A :