അളകാപുരിയിലെ രഹസ്യം പുറത്ത്; ജാനകിയോട് ആ സത്യം വെളിപ്പെടുത്തി നിരഞ്ജന; അപർണ പെട്ടു!!!!

അളകാപുരിയിലെ സംഘർഷം ആളിക്കത്തുന്നതല്ലാതെ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. പ്രശ്ങ്ങൾ രൂക്ഷമാകാൻ വേണ്ടിയാണ് അപർണ ശ്രമിക്കുന്നത്. അതിനിടയിൽ പരമാവധി ജാനകിയേയും അഭിയേയും ദ്രോഹിക്കാൻ മുത്തശ്ശി ശ്രമിക്കുകയാണ്. പക്ഷെ ഇന്ന് നടന്ന സംഭവം ഒരിക്കലും ജാനകിയ്ക്കോ അഭിയ്ക്കൂ മറക്കാൻ കഴിയാത്തതാണ്.

വീഡിയോ കാണാം

Athira A :