അളകാപുരിയിലെ തീയാളിക്കത്തിക്കാൻ വേണ്ടി അപർണ ശ്രമിക്കുകയാണ്. കൂട്ടിന് തമ്പിയും ഉണ്ണിത്താനും. പക്ഷെ ഈ പ്രശ്നം സോൾവ് ആക്കാൻ വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിയിൽ അപർണയ്ക്ക് വലിയൊരു തിരിച്ചടി കിട്ടാൻ വേണ്ടി പോകുകയാണ്.
Athira A
in serialserial story review