തന്നെയും അഭിയേയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നേർക്ക് നിന്ന് പോരാടാൻ തന്നെയാണ് ജാനകി തീരുമാനിച്ചിരിക്കുന്നത്. പൊന്നുവിനെ വേദനിപ്പിക്കാൻ മുത്തശ്ശി നോക്കിയപ്പോഴും നല്ല മറുപടി തന്നെയാണ് ജാനകി കൊടുത്തത്. പക്ഷെ ആരോക്കെ എന്തൊക്കെ പറഞ്ഞാലും അമലിന് അഭി തന്റെ സ്വന്തം ഏട്ടൻ തന്നെയാണ് അന്നും ഇന്നും. പക്ഷെ അഭിയെ തന്റെ മുന്നിൽ വെച്ച അപമാനിക്കാൻ ശ്രമിച്ചപ്പോൾ അപർണയെ കരണം പൊട്ടിച്ച് ഒരു അടിക്കൊടുക്കാനും അമൽ മടിച്ചില്ല.
Athira A
in serialserial story review
അപമാനിക്കാൻ ശ്രമിച്ച അപർണയുടെ കരണം പൊട്ടിച്ച് അമൽ; ജാനകിയുടെ തീരുമാനത്തിൽ നടുങ്ങി അളകാപുരി!!
-
Related Post