പൊന്നുവിനെ തട്ടികൊണ്ട് പോയത് അയാൾ; അപർണയുടെ കരണം പൊട്ടിച്ച് ജാനകി!!

ഫാമിലി ടൂർ എന്ന് പറഞ്ഞ് എല്ലാവരെയും കൊണ്ട് വലിയൊരു കെണിയിലാണ് അപർണ പെടുത്തിയത്. എന്നാൽ എന്ത് ഉദ്ദേശത്തോടുകൂടിയാണ് എല്ലാവരെയും കൊണ്ട് വന്നതെന്ന് മാത്രം പുറത്തുവന്നിട്ടില്ല. പക്ഷെ ഇതിനിടയിൽ പൊന്നുവിനെ തേടിയെത്തിയത് വലിയ ദുരന്തമാണ്.

വീഡിയോ കാണാം

Athira A :