അങ്ങനെ വലിയ പൊട്ടിത്തെറികൾക്കും കലഹങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം അജയ്‌യുടെയും നിരഞ്ജനയുടെയും വിവാഹം നടന്നിരിക്കുകയാണ്. പറഞ്ഞ വാക്ക് പാലിച്ച സതോഷത്തിൽ ജാനകിയും. അങ്ങനെ നിരഞ്ജന മരുമകളായി അളകാപുരിയിൽ കാലുകുത്തി. പിന്നാലെ വലിയ തിരിച്ചടിയാണ് അപർണയ്ക്ക് കിട്ടിയത്.
Athira A
in serialserial story review