വളരെ നിർണായക ഘട്ടത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ടുപോകുന്നത്. മൂന്നാറിലെ സ്വത്തുക്കളുടെ വിവരം പുറത്തുവന്നതോടെ അളകാപുരി നീറി പുകയാൻ തുടങ്ങിയതാണ്. എന്നാൽ ഇന്ന് അത് ആളിക്കത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് സൂര്യനാരായണൻ. പക്ഷെ അഭിയെ കുറിച്ച് മറഞ്ഞിരുന്ന രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. ഇതോടുകൂടി അളകാപുരി ചിന്നം ഭിന്നമായിരിക്കുകയാണ്.
Athira A
in serialserial story review