അളകാപുരിയെ തന്നെ തകർക്കുന്ന വലിയൊരു ബോംബാണ് അപർണ പൊട്ടിച്ചത്. അതോടുകൂടി ജാനകിയുടെയും അഭിയുടെയും ജീവിതം തന്നെ തകർന്നിരിക്കുകയാണ്. പക്ഷെ എന്തിനാണ് സൂര്യ നാരായണൻ ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് നടന്ന സംഭവം ആർക്കും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു.
Athira A
in serialserial story review