അളകാപുരിയിലെ എല്ലാവരെയും കൊണ്ട് അപർണ ആ റിസോട്ടിൽ എത്തിയത് ഒന്നും കാണാതെയല്ല. അഭിയേയും ജാനകിയേയും തകർക്കാൻ വേണ്ടി വലിയൊരു ബ്രഹ്‌മാസ്‌ത്രവും കൊണ്ട് തന്നെയാണ് അപർണ മൂന്നാറിലെത്തിയത്. പക്ഷെ പൊന്നുവിനെ തേടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് അത് സംഭവിച്ചത്.
Athira A
in serialserial story review