അപർണയെ മരുമകളാക്കാൻ ശ്രമിച്ച ജാനകിയേയും അഭിയേയും അപമാനിച്ചാണ് തമ്പി അയച്ചത്. എന്നാൽ അപർണ അജയ്യുടെ ഭാര്യ ആകണമെന്നും, അളകാപുരിയിലെ മരുമകളാകണമെന്നും ആഗ്രഹിച്ചത് മറ്റൊരു കാര്യത്തിനായിരുന്നു. എന്നാൽ ഇതിനിടയ്ക്ക് ജാനകിയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് അളകാപുരിയിൽ നടന്നത്.
Athira A
in serialserial story review