അപർണയുടെ ചതി പുറത്ത്; ജാനകിയുടെ അപ്രതീക്ഷിത നീക്കം; സത്യം തിരിച്ചറിഞ്ഞ് അഭി!!

അപർണയെ മരുമകളാക്കാൻ ശ്രമിച്ച ജാനകിയേയും അഭിയേയും അപമാനിച്ചാണ് തമ്പി അയച്ചത്. എന്നാൽ അപർണ അജയ്‌യുടെ ഭാര്യ ആകണമെന്നും, അളകാപുരിയിലെ മരുമകളാകണമെന്നും ആഗ്രഹിച്ചത് മറ്റൊരു കാര്യത്തിനായിരുന്നു. എന്നാൽ ഇതിനിടയ്ക്ക് ജാനകിയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് അളകാപുരിയിൽ നടന്നത്.

വീഡിയോ കാണാം

Athira A :