സൂര്യ നാരായണനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ എന്ന് വിചാരിച്ചാണ് അജയ് സൂര്യ പ്രഭാവതിയ്ടെ റൂമിലേയ്ക്ക് പോകുന്ന വീഡിയോ എടുത്തത്. ആ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയത്. പക്ഷെ സൂര്യയെ മരണത്തിലേയ്ക്ക് തള്ളിവിടുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
Athira A
in serialserial story review