മഴ ദുരിതം വിതറി മുന്നേറുകയാണ്. ഇപ്പോൾ വിവിധ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്. പക്ഷെ കഴിഞ്ഞ വര്ഷം ദുരിത പെയ്ത്തിൽ എല്ലാവരും ഒറ്റകെട്ടായി നിന്നു പ്രവർത്തിച്ചു . എന്നാൽ ഇത്തവണ അവശ്യ വസ്തുക്കൾ പോലും ക്യാമ്പുകളിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ട് .
ദുരന്തമേഖലകളിലെ ക്യാംപുകളിലേക്ക് സഹായമെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ വൊളന്റിയര്‍മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പലയിടത്തും സഹായം എത്തുന്നത് കുറവാണെന്നും വൈകുകയാണെന്നും വൊളന്റിയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
issues in rescue camps