ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും പതിയെമുക്തരായി വരുന്നതേയുള്ളൂ… എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയാണ് സഹപ്രവർത്തകർ
ഇന്നസെന്റുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞുള്ള മുകേഷിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്
