ഞാന്‍ നിന്നെ അളവറ്റ് സ്നേഹിക്കുന്നു; എന്റെ നച്ചുമ്മക്ക് പിറന്നാളാശംസകൾ നേർന്ന് ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയ താരദമ്ബതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. താരദമ്ബതികളുടെ മക്കളായ നക്ഷത്രയെക്കുറിച്ചും പ്രാര്‍ഥനയെക്കുറിച്ചുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കു വക്കാറുണ്ട്.

മകള്‍ നക്ഷത്രയുടെ പിറന്നാളാണിന്ന്, എന്റെ നച്ചുമ്മക്ക് ഞാന്‍ നിന്നെ അളവറ്റ് സ്നേഹിക്കുന്നു എന്ന് ഇന്ദ്രജിത് കുറിച്ചു. മകള്‍ക്ക് ആശംസകളുമായി പൂര്‍ണ്ണിമയും സഹോ​ദരിയും എത്തി.

താരദമ്ബതികളുടെ മക്കളായ നക്ഷത്രയെക്കുറിച്ചും പ്രാര്‍ഥനയെക്കുറിച്ചുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കു വക്കാറുണ്ട്.

Noora T Noora T :