ഹെലന്‍ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാള ചിത്രം ഹെലന്‍ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. കന്നഡ, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യുന്നത്. മലയാളത്തിൽ അന്ന ബെൻ കൈ കാര്യം ചെയിത വേഷം ഹിന്ദിയില്‍ ജാന്‍വി കപൂറാണ് ചെയ്യുന്നത്

ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴില്‍ കീര്‍ത്തി പാണ്ഡ്യനാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് ലാലിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മാത്തുക്കുട്ടിയാണ് ഹെലന്‍ മലയാളത്തില്‍ സംവിധാനം ചെയ്തത്.

Noora T Noora T :