ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണന്ന് മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി.
‘ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍… എന്ന് വിളിക്കാന്‍ തോന്നില്ലേ….?’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്
പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകൻ ലിജോയും എത്തിയിരുന്നു. ടോർച്ച് അടക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നാണ് ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്
ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്.
hareesh peradi
Next Read: ലോക്ക് ഡൗൺ ആയാലും ശ്യാമിലി തിരക്കാണ്! »