ഗ്രീഷ്മ ഇഞ്ചിഞ്ചായി കൊന്നു! ഷാഫിയുടെ ഫീമെയിൽ വേർഷൻ! കൊലപാതകത്തിൽ പിന്നിൽ അവരുടെ മാസ്റ്റർ പ്ലാൻ, അട്ടിമറി ട്വിസ്റ്റിലേക്കോ?

പാറശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയാണെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പഠിക്കാൻ മിടുക്കിയായ, എല്ലാവരോടും നല്ല നിലയിൽ പെരുമാറിയിരുന്ന പെൺകുട്ടിയാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നത് ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്

സംഭവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിൻസി അനിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :