ഗൗരിയുടെ പിന്നാലെ ശങ്കർ പ്രണയം പറയുമോ ; പുതിയ കഥാവഴിയിൽ ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയുടെ പിന്നാലെ ശങ്കർ നടക്കുന്നു . പ്രണയം തുറന്ന് പറയുമോ
ഗൗരീശങ്കരം പരമ്പര

AJILI ANNAJOHN :