ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയേയും ശങ്കറിനെയും ശത്രു ആക്കാൻ ധ്രുവൻ ശ്രെമിക്കുന്നു , ഗൗരിയുടെ വിവാഹം മുടങ്ങുമോ
AJILI ANNAJOHN
in serial story review
ധ്രുവന്റെ പ്ലാൻ പൊളിഞ്ഞു ശങ്കർ പ്രണയം പറയുമോ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
-
Related Post