ഗൗരി ശങ്കർ വിവാഹം നടത്താൻ മഹാദേവൻ പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഗൗരിയുമായുള്ള വിവാഹം തീരുമാനിക്കാൻ ശങ്കറും അച്ഛനും ഗൗരിയുടെ വീട്ടിൽ എത്തുന്നു . ഗൗരി മനസ്സിൽ ചിലതു ഉറപ്പിച്ച ഈ വിവാഹത്തിന് സമ്മതം മൂളുന്നു . ഇനിയാണ് കഥ കാണേണ്ടത്

AJILI ANNAJOHN :