ഗൗരിയെ നാടുകടത്തുന്നു ശങ്കർ ഇനി ചെയ്യുന്നത് ; നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ശങ്കറിനെ ഭയന്ന് ഗൗരിയെ നാടുകടത്താൻ തീരുമാനിച്ച ശ്യാം

AJILI ANNAJOHN :