ഗൗരിയെ പെണ്ണ് ചോദിച്ച് ശങ്കർ എത്തുന്നു ; ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം പറയുന്ന ഗൗരീശങ്കരം നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്നു . നവീനുമായുള്ള ഗൗരിയുടെ വിവാഹം മുടങ്ങി. ആ സമയം നോക്കി ഗൗരിയെ പെണ്ണ് ചോദിച്ച ഗൗരിയുടെ വീട്ടിലെത്തി ശങ്കർ

AJILI ANNAJOHN :