ഗൗരിയുടെ വിവാഹനിശ്ചയം മുടങ്ങി പിന്നിൽ ശങ്കറോ ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളുമായി ഗൗരീശങ്കരം

പ്രണയം നിറയ്ക്കുന്ന കാഴ്ചകളുമായി ഗൗരിയും ശങ്കറും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് . ഗൗരി അറിയാതെ ഗൗരിയെ പ്രണയിക്കുന്ന ശങ്കർ . എന്നാൽ ശങ്കറിന്റെ പ്രണയം ഗൗരിയിൽ ഭയമാണ് സ്രീഷ്ടിക്കുന്നത്. ഗൗരിയും നവീനയുമായുള്ള വിവാഹനിശ്ചയം മുടങ്ങുമോ ? ശങ്കറും ഗൗരിയും തമ്മിൽ പ്രണയത്തിലാകുമോ

AJILI ANNAJOHN :