ഗൗരിയുടെ കാര്യം അമ്മയോട് പറഞ്ഞ് ശങ്കർ ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെ ശങ്കറിന്റെ പ്രണയ കഥ എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഗൗരിയെ കുറിച്ച തന്റെ വീട്ടുകാരോട് പറയാൻ ശങ്കർ എത്തുന്നു . ഗൗരിയെ ശങ്കറിന്റെ വീട്ടുകാർക്ക് ഇഷ്ടമാകുമോ ? കാത്തിരുന്ന് അറിയാം .

AJILI ANNAJOHN :