ഗൗരിയും ശങ്കറും തമ്മിൽ കാണുന്നു ; പുതിയ ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പര ഗൗരീശങ്കരം പുതിയ വഴിത്തിരിവിലേക്ക് . പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയും ശങ്കറും നേരിൽ കാണുമ്പോൾ സംഭവിക്കുന്നത്

AJILI ANNAJOHN :