ഗൗരിയുടെയും ശങ്കറിന്റെയും ജീവിതം മാറിമറിയാൻ പോകുകയാണ്. ഗംഗയുടെ പ്ലാനുകൾ എല്ലാം വിജയിച്ചിരിക്കുകയാണ്. ശങ്കറും ഗൗരിയും പുതിയ ജീവിതം തുടങ്ങുകയും, ശങ്കറിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ രാധാമണിയ്ക്കും മഹാദേവനും വിശ്വസിക്കാനായില്ല. അതിന്റെ കൂടെ ഗൗരിയ്ക്ക് പണികൊടുക്കാൻ ശ്രമിക്കുന്നതിനും ശങ്കർ വമ്പൻ തിരിച്ചടി നൽകുകയാണ്. അത് കൂടാതെ വേണിയുടെയും ആദർശിന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുകയാണ്.
Athira A
in serialserial story review
ശങ്കറിന്റെ മാറ്റത്തിൽ ഞെട്ടി മഹാദേവൻ; വേണിയുടെയും ആദർശിന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുന്നു!!
-
Related Post