ശങ്കറും ഗൗരിയും സന്തോഷത്തോടെ മുന്നോട്റ്റുപൊയ്ക്കൊണ്ടിരിന്ന സമയത്തായിരുന്നു അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ ഉണ്ടായത്. ഇതോടുകൂടി ഗൗരിയ്ക്കും ശങ്കറിനും എല്ലാവരുടെയും മുന്നിൽ നാണംക്കെടുകയും, ഒറ്റപ്പെടേണ്ടിയും വന്നു. എന്നാൽ ആദർശ് സത്യങ്ങൾ എല്ലാം തിരിച്ചറിയുകയാണ്. കൂടാതെ രഹസ്യങ്ങളെല്ലാം ചുരുളഴിയുകയാണ്.
