ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.
Athira A
in serial story review
മഹാദേവന്റെ ചതിക്കുഴിയിൽ വീണ് ഗൗരി; ശ്യാമിനെ പാഠം പഠിപ്പിച്ച് വേണി; സത്യങ്ങൾ പുറത്ത്! ഇനി സംഭവിക്കുന്നത്!!!
-
Related Post