ഇരുട്ട് നിറഞ്ഞ ശങ്കറിന്റെ ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ട് വരാൻ ഗൗരിയ്ക്കാകുമോ? വേണിയെ ഈ പ്രവർത്തിയിൽ ശങ്കർ വേണിയെ ഉപദേശിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ശങ്കറിന്റെ ഉപദേശം കേൾക്കാൻ വേണി തയ്യാറാകുമോ? എന്തൊക്കെ നടന്നാലും ശങ്കർ ഒരു വെല്ലുവിളികൂടി ഗൗരിയോട് നടത്തി. പക്ഷെ ആ വെല്ലുവിളി കേട്ട ഗൗരിയ്ക്ക് സംഭവിച്ചതോ?