ധ്രുവൻ ഒളിപ്പിച്ച രഹസ്യങ്ങൾ ചുരുളഴിഞ്ഞു; ഗൗരിയെ രക്ഷിക്കാൻ ശങ്കർ!!

വലിയൊരു പ്രശ്നത്തിലാണ് ഗൗരി. ആ പ്രശ്നത്തിൽ നിന്നും ഗൗരിയേയും കുടുംബത്തെയും രക്ഷിക്കുന്ന നെട്ടോട്ടത്തിലാണ് ശങ്കർ. എന്നാൽ ഗൗരിയെ ഒളിപ്പിച്ചിരിക്കുനന് സ്ഥലം തിരിച്ചറിഞ്ഞ ധ്രുവനും നവീനും അവരെ അപായപ്പെടുത്താനുള്ള ശ്രമത്തിലാണ്,

വീഡിയോ കാണാം

Athira A :